കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങി ഖത്തർ
കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും എന്നാൽ ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ...