ഖത്തർ; സ്പുട്ട്നിക്ക്, സിനോവാക്ക് വാക്സിനുകള്‍ക്ക് നിബന്ധനകളോടെ അംഗീകാരം
സ്പുട്ട്നിക്ക്, സിനോവാക് വാക്സിനുകള്‍ക്ക് നിബന്ധനകളോടെ ഖത്തര്‍ ആരോഗ്യമന്ത്രാലം അംഗീകാരം നല്കി. സിനോഫാം വാക്സിന് മാത്രമാണ് ഇതുവരെ അംഗീകരിച്ചിരുന്നത്. ഈ വാക്സിന് സ്വീകരിച്ചവര്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് തൊട്ടുമുമ്പ് ...