ലോകകപ്പിന് മുന്നോടിയായി 10 ലക്ഷം മരങ്ങൾ നട്ട് പിടിപ്പിക്കുമെന്ന് ഖത്തർ
ലോകകപ്പ് ഫൂട്ട്ബോൾ 2022 ന് മുന്നോടിയായി 10 ലക്ഷം മരങ്ങൾ നട്ട് പിടിപ്പിക്കുമെന്ന് റിയാദ് പശ്ചിമേഷ്യൻ ഉച്ചകോടിയിൽ ഖത്തർ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ആദ്യ കാർബൺ രഹിത ലോകകപ്പായിരിക്കും ...