ഖത്തർ; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്കൂൾ ഫീസ് വർധിപ്പിക്കരുത്
ഖത്തറില്‍ സ്വകാര്യ സ്കൂളുകൾ ട്യൂഷന് ഫീസുള്‍പ്പെടെ എല്ലാ തരം ഫീസുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഫീസ് വര്‍ധിപ്പിക്കരുതെന്ന് ഉത്തരവ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഫീസോ മറ്റ് ...