Friday, March 28, 2025

Tag: qatar

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ ...

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു . തിരക്കേറിയ സമയത്ത് അമിത ...

ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കും. ഫ്‌ലെക്‌സിബിൾ സമയക്രമത്തിന്റെ ഭാഗമായി രാവിലെ 10 ...

ഖത്തറിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ

ഖത്തറിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ

ഖത്തറിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ. ഹമദ് തുറമുഖം വഴി കടത്താൻ ശ്രമിച്ച പുകയിലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.തുറമുഖത്തെത്തിയ ഒരു ടാങ്കർ ...

ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുന്നതാണ് താപനില ഗണ്യമായി കുറയുന്നതിന്റെ കാരണം. അടുത്ത ആഴ്ചയിലുടനീളം ...

ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി ഏഴ് മുതൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ന്യൂനമര്‍ദ്ദത്തിന്‍റെ ...

ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ

ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ

ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ. ഇനി മുതൽ മെട്രോ രാവിലെ 5 മണിക്ക് സർവീസ് തുടങ്ങും. ...

ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

ഗാർഹിക തൊഴിലാളികളെ റി​ക്രൂട്ട് ചെയ്യാൻ പുതുക്കിയ പട്ടിക പ്രകാരം ലൈസൻസുള്ള 244 സ്ഥാപനങ്ങൾ പ്രസിദ്ധികരിച്ച് ഖ​ത്ത​ർ തൊഴിൽ മന്ത്രാലയം

ഗാർഹിക തൊഴിലാളികളെ റി​ക്രൂട്ട് ചെയ്യാൻ പുതുക്കിയ പട്ടിക പ്രകാരം ലൈസൻസുള്ള 244 സ്ഥാപനങ്ങൾ പ്രസിദ്ധികരിച്ച് ഖ​ത്ത​ർ തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജുകൾ വഴി എല്ലാ ...

ഖത്തറിൽ നിന്നും മടങ്ങിയ പ്രവാസികൾക്ക് നേരിട്ടെത്താതെ പി സി സി സർട്ടിഫിക്കറ്റ് ലഭ്യമാക്കാം

റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ വഞ്ചനാപരമായ പരസ്യങ്ങളിൽ ആളുകൾ ...

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​​ക്കും

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​​ക്കും

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ക​ഴി​ഞ്ഞ മാ​സം 22നാ​ണ് ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ...

Page 1 of 4 1 2 4

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?