റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി വിൽപനക്കും വാങ്ങലിനുമുള്ള നിയന്ത്രണം നീക്കി
റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി വിൽപനക്കും വാങ്ങലിനുമുള്ള നിയന്ത്രണം നീക്കി. റിയാദിന് പടിഞ്ഞാറുള്ള 33.24 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള വിലക്കാണ് നീക്കിയത്. നേരത്തെ പ്രഖ്യാപിച്ച ...


