രാജ്യത്ത് റോബോടാക്സിയുടെ പൊതുജന പരീക്ഷണത്തിന് ഒരുങ്ങി ഖത്തറിലെ പൊതുഗതാഗത സേവനദാതാക്കളായ മുവാസലാത്ത്
രാജ്യത്ത് റോബോടാക്സിയുടെ പൊതുജന പരീക്ഷണത്തിന് ഒരുങ്ങി ഖത്തറിലെ പൊതുഗതാഗത സേവനദാതാക്കളായ മുവാസലാത്ത്. ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഈ പരീക്ഷണം ഡ്രൈവറില്ലാ ...


