പൊതുനിരത്തിൽ യൂസ്ഡ് കാറുകൾ വിൽപ്പനയ്ക്ക് വെച്ചാൽ പിടിവീഴും
യൂസ്ഡ് കാറുകൾ പൊതുനിരത്തിലോ നടപ്പാതകളിലോ റോഡിന്‍റെ മറ്റ് ഭാഗങ്ങളിലോ പ്രദർശിപ്പിക്കരുതെന്ന് കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം വിൽപ്പനകൾ നിയമനടപടികൾക്ക് കാരണമായേക്കാം എന്നും അധികൃതർ മുന്നറിയിപ്പ് ...


