നബിദിനം;ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 162 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി
നബിദിനം പ്രമാണിച്ച് ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 162 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന തടവുകാര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ...