ഖത്തറിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലഹരി മരുന്നുകൾ പിടികൂടി
ഖത്തറിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലഹരി മരുന്നുകൾ പിടികൂടി. ഖത്തർ കസ്റ്റംസ് അധികൃതരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻറെ പക്കൽ നിന്ന് ലഹരി മരുന്ന് പിടികൂടിയത്. ...