കുവൈത്തിൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തൽ
കുവൈത്തിൽ ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായതായി റിപ്പോർട്ട്. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ പ്രാദേശിക ആന്റി-നാർക്കോട്ടിക്സ് യൂണിറ്റാണ് മയക്കുമരുന്ന് കടത്ത് ...