ഗർഭിണിയായ തൊഴിലാളിക്ക് നിയമപരമായ അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ
സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് നിയമപരമായ അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ. തൊഴിൽ നിയമ ലംഘനങ്ങൾ, ശിക്ഷകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങളിലാണ് ഈ മുന്നറിയിപ്പ്. നിലവിലുള്ള ...


