കുവൈത്തിൽ ഷോപ്പിങ് മാളിൽവെച്ച് സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിന് പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്
കുവൈത്തിൽ ഷോപ്പിങ് മാളിൽവെച്ച് സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിന് പ്രവാസിയെ ഹവല്ലി ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇരകളിലൊരാൾ നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. സൽവ ...