സംസ്കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ
വിപണിയില്‍ ലഭിക്കുന്ന സംസ്‌കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡിഎന്‍എ അല്ലെങ്കില്‍ ജനിതക ...


