സൗദി അറേബ്യയുടെ ജനസംഖ്യ മൂന്നരക്കോടി
സൗദി അറേബ്യയുടെ ജനസംഖ്യ മൂന്നരക്കോടി പിന്നിട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷാവസാനത്തെ അടിസ്ഥാനമാക്കിയുള്ള ഈ കണക്കുകൾ പ്രകാരം, രാജ്യത്തെ ജനസംഖ്യയിൽ ...


