സന്ദർശകർക്കായി ഓൺലൈൻ ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം ആരംഭിച്ചു
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശങ്ങളും ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനിയുടെ മേൽനോട്ടവും പാലിച്ച് ആഭ്യന്തര മന്ത്രാലയം 'കുവൈത്ത് വിസ' ...


