മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാൻ സൗദി അറേബ്യക്ക് പദ്ധതി
മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാൻ സൗദി അറേബ്യക്ക് പദ്ധതി. നിലവിലെ രണ്ട് ദേശീയ എയർലൈനുകൾക്ക് പുറമെയാണ് മൂന്നാമതൊരു വിമാന കമ്പനി കൂടി സൗദി ആരംഭിക്കാനൊരുങ്ങുന്നത്. ധനമന്ത്രാലയത്തിൻറെ ...