വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍. ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും ...


