സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് അപേക്ഷകളിൽ ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമെ സ്വീകരിക്കുകയുള്ളൂ
സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് അപേക്ഷകളിൽ ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി . അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോ കളർ ആയിരിക്കണം. 80 ...

