അനുമതിയില്ലാതെ മരുന്നുകൾ നിർമിച്ചതിന് സൗദി റിയാദിൽ മരുന്ന് ഫാക്ടറിക്ക് പിഴ
അനുമതിയില്ലാതെ മരുന്നുകൾ നിർമിച്ചതിന് സൗദി റിയാദിൽ മരുന്ന് ഫാക്ടറിക്ക് പിഴ വിധിച്ചു. റിയാദ് ന്യു ഇന്റസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിക്കാണ് 14.5 ലക്ഷം റിയാൽ പിഴ വിധിച്ചത്. ഫുഡ് ...