സൗദിയിൽ ഇനി നിയമം പാലിക്കാതെ ഇന്ധനം കിട്ടില്ല: പെട്രോൾ പമ്പുകളിൽ കർശന നിയന്ത്രണങ്ങൾ
റിയാദ്: സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിലും സർവീസ് സെന്ററുകളിലും ഇനിമുതൽ കർശനമായ നിയമങ്ങൾ പാലിക്കാത്തവർക്ക് ഇന്ധനം ലഭിക്കില്ല. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഊർജ ...


