ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്ന വ്യക്തികൾക്ക് പിഴ ചുമത്തി കുവൈത്ത്
ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്ന വ്യക്തികൾക്ക് പിഴ ചുമത്തി കുവൈത്ത്. കർശനമായി നടപ്പാക്കുന്ന പുതിയ ചട്ടങ്ങൾ പ്രകാരം, ഈ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ ...


