ദുബായ്; പാർക്കിങ് ഫീസും വാട്ട്സ്ആപ്പ് വഴി അടയ്ക്കാം
പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്ക്കാന്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് ...