സൗദിയിൽ യാത്രാ നടപടി എളുപ്പമാക്കാൻ ‘പാസഞ്ചർ വിത്തൗട്ട് ബാഗ്’ എന്ന പുതിയ പദ്ധതി
സൗദിയിൽ യാത്രാ നടപടി എളുപ്പമാക്കാൻ 'പാസഞ്ചർ വിത്തൗട്ട് ബാഗ്' എന്ന പുതിയ പദ്ധതി വരുന്നു. യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ വന്ന് ശേഖരിക്കുന്നതും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമാണ് പുതിയ പദ്ധതി. ...