ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിസംബർ 31 വരെയാത്രക്കാരുടെ എണ്ണം ഉയരും
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറുന്നു. നവംബർ 27 മുതൽ ഡിസംബർ 31 വരെയായി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ...


