എയർ ഇന്ത്യയിൽ യാത്രക്കാരെ എ.സി ഇല്ലാതെ ഇരുത്തിയെന്ന് പരാതി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ അഞ്ച് മണിക്കൂറോളം യാത്രക്കാരെ എ.സി ഇല്ലാതെ ഇരുത്തിയെന്ന് പരാതി. ദുബായിൽ നിന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ...


