ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടി
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ ലഹരിമരുന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ശരീരത്തില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ലഹരിമരുന്ന് വിഴുങ്ങിയതായി സംശയം ...


