മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക് പ്രഖ്യാപിച്ചു
മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക് പ്രഖ്യാപിച്ച് ഒമാൻ എയർപോർട്ട്സ്. ഇനി മുതൽ പ്രതിദിനം ഒരു ഒമാനി റിയാൽ നിരക്കിൽ പിഎസ് പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ ...