കുവൈത്തില്‍ അബുഖലീഫ മേഖലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു
കുവൈത്തില്‍ അബുഖലീഫ മേഖലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. തീപിടിച്ച വാഹനങ്ങളില്‍നിന്നും സമീപത്തെ വാഹനങ്ങളിലേയ്ക്ക് അഗ്നി പടര്‍ന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ...