പഠനത്തിൽ മോശം; വിദ്യാർഥികളുടെ ഉന്നമനം ഉറപ്പാക്കാൻ സ്കൂളുകളോടൊപ്പം രക്ഷിതാക്കളും കൈകോർക്കണം
പഠനത്തിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികളുടെ ഉന്നമനം ഉറപ്പാക്കാൻ സ്കൂളുകളോടൊപ്പം രക്ഷിതാക്കളും കൈകോർക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിനായി സ്കൂളുകളിൽ മാതാപിതാക്കൾ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണമെന്നും ...