ദേശീയ വിലാസം ഇല്ലാത്ത പാഴ്സൽ ഡെലിവറികൾ സ്വീകരിക്കരുത്
ദേശീയ വിലാസം ഇല്ലാത്ത പാഴ്സൽ ഡെലിവറികൾ സ്വീകരിക്കരുതെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. നാഷനൽ അഡ്രസ് ഇല്ലാത്ത ഗുണഭോക്താക്കളുടെ പാഴ്സൽ, കൊറിയറുകൾ, ഷിപ്പ്മെൻ്റുകൾ തുടങ്ങിയവ ഒന്നും ഷിപ്പിങ്, ...