പഞ്ച്ഷിർ വാലി പൂർണമായും പിടിച്ചെടുത്തെന്ന് താലിബാൻ അവകാശപ്പെടുന്നതായി റിപ്പോർട്ട്
പഞ്ച്ഷിർ വാലി താലിബാൻ പൂർണമായും പിടിച്ചെടുത്തതായി എഎഫ്പി റിപ്പോർട്ട്. താലിബാനെ ചെറുക്കുന്ന അവസാന അഫ്ഗാനിസ്ഥാൻ പ്രവിശ്യ യുദ്ധഭൂമിയിലെ നഷ്ടങ്ങൾ സമ്മതിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്നാണ് ...