ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധി
ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധിക്ക് അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമെങ്കിലും സ്ഥിരമായി ജോലി ...


