കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം
കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം. സർക്കാർ - പൊതുമേഖല പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതർ ...