രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നൂതനവാഹനങ്ങളും ഉപകരണങ്ങളും
ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്ന നൂതനവാഹനങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിച്ച് ദുബായ് പോലീസ്. അബുദാബിയിൽ നടന്ന വേൾഡ് ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഉച്ചകോടിയിലാണ് റെസ്‌ക്യൂ റഡാർ മുതൽ ...