ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ മസ്കത്തിലെയും പരിസര പ്രദശേങ്ങളിലുമുള്ള 7 സ്കൂളുകളിലേക്കുള്ള ...