ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്
ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽപരസ്യങ്ങളിൽ വഞ്ചിതരാകരുത്. തൊഴിലന്വേഷകരെ കബളിപ്പിച്ച് പണം കൈക്കലാക്കാനാണ് തട്ടിപ്പുസംഘം ...