ഒമിക്രോൺ ആശങ്ക പടർത്തുന്നു; യാത്രകൾ ഒഴിവാക്കി മസ്‌കറ്റിലെ പ്രവാസികൾ
കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തിലധികം നാട്ടിൽ പോകാൻ കഴിയാതിരുന്ന മസ്‌കറ്റിലെ പ്രവാസികൾക്ക് വീണ്ടും ആശങ്ക ഉണർത്തുകയാണ് ഒമിക്രോൺ വകഭേദത്തിന്റെ കടന്ന് വരവ്. ഒമിക്രോണ്‍ വൈറസ് വ്യാപനം ...