ജിസിസി മേഖലകളില്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യാന്‍ അവസരവുമായി ഒമാന്‍റെ ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍
ജിസിസി മേഖലകളില്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യാന്‍ അവസരവുമായി ഒമാന്‍റെ ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. ലോ ഫെയര്‍-മെഗാ സെയില്‍ പ്രമോഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് സലാം എയര്‍. ...


