ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി
ഒമാനിലെ വാദി കബീറിൽ ഏതാനും ദിവസം മുമ്പുണ്ടായ വെടിവെപ്പിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഖാലിദ് മുസ്ലാഹി, നേരിട്ട് ...