പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിന് മികച്ച പ്രതികരണം
ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിന് മികച്ച പ്രതികരണം. പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകാനുള്ള മന്ത്രാലയത്തിന്റെ നിർദേശം പ്രാവർത്തികമാക്കുകയാണ് വാണിജ്യ സ്ഥാപനങ്ങൾ. ...



