ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി
ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് ഇവരെ പിടികൂടിയത്. വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ് ഇവര്‍ ...
ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് ഇവരെ പിടികൂടിയത്. വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ് ഇവര്‍ ...
ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം. പിടിയിലാവുന്നരിൽ ഭൂരിഭാഗവും പ്രവാസികളണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ ദിവസം ...
ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തിയതായി റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ആഫ്രിക്കൻ സ്വദേശികളെയാണ് നാടുകടത്തിയത്. എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഇവരെ നാടുകടത്തിയത്. ...
ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച നിരവധി വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയാതായി റിപ്പോർട്ട്. 25 ഏഷ്യൻ പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് ...
ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ മുസ്‌ലിം ജീവനക്കാരുടെ പ്രവൃത്തി സമയം പ്രതിദിനം 6 മണിക്കൂറായിരിക്കും. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുത്. സ്വകാര്യ മേഖലയിലെ ...
ഒമാനിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് മസ്കത്ത് ഗവർണറേറ്റിൽ നിന്ന് പ്രവാസിയായ വീട്ടുജോലിക്കാരി പിടിയിലായി. റോയൽ ഒമാൻ പോലീസാണ് ഇവരെ പിടികൂടിയത്. പ്രതി ഏഷ്യൻ വംശജയാണ്. ഖുറിയാത്ത് വിലായത്തിലുള്ള ...
ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആളുകളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ ...
ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സുൽത്താനേറ്റിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധി ബാധകമാണ്. എല്ലാ വർഷവും ഫെബ്രുവരി ...
ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര് പിടിയിലായതായി റിപ്പോർട്ട്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസിന് കീഴിലെ ആന്‍റി നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് വിഭാഗമാണ്11 കിലോഗ്രാം ലഹരിമരുന്ന് ഇവരിൽ നിന്ന് ...
ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്നാണ് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയത്. പോസ്റ്റല്‍ പാര്‍സല്‍ വഴിയെത്തിയ 5.645 കിലോഗ്രാം ...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023