രാജ്യത്തെ പൊതുഗതാഗത ശൃംഖല അടിമുടി നവീകരിക്കാൻ ഒമാൻ
രാജ്യത്തെ പൊതുഗതാഗത ശൃംഖല അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിനുവേണ്ടി പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും. ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തിരഞ്ഞെടുക്കുക. ...