മത്സ്യബന്ധന നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഒമാൻ
മത്സ്യബന്ധന നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഒമാൻ. മത്സ്യബന്ധന ഉപകരണങ്ങളുടെ ശരിയായ ഉപയോഗത്തിനായി ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമംലംഘിച്ചാൽ പിഴ, വലകളും ബോട്ടുകളും പിടിച്ചെടുക്കൽ, ...


