പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ തൊഴിൽ മേഖലയിലെ പുതിയ നിയന്ത്രണം
പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ തൊഴിൽ മേഖലയിലെ പുതിയ നിയന്ത്രണം. നിർമാണ മേഖല ഉൾപ്പടെ 13 സ്വകാര്യ തൊഴിൽ മേഖലകളിലാണ് പ്രവാസികൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 6 മാസത്തേയ്ക്കാണ് ...