ഐക്യരാഷ്ട്ര സഭയിലെ ഒമാന്‍ അംഗത്വത്തിന് അൻപത് വയസ്; വാർഷികാഘോഷങ്ങളുമായി ഒമാൻ
ഐക്യരാഷ്ട്ര സഭയിൽ ഒമാൻ അംഗത്വം നേടിയതിന്റെ അന്‍പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമാൻ പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഐക്യരാഷ്‍ട്ര സഭയിലെ 131 -ാമത്തെ അംഗരാജ്യമാണ് ഒമാൻ. 1971 ...


