വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം ഒമാനിലെ വിമാനത്താവളങ്ങളിൽ പ്രവേശനം
വാക്സിൻ സ്വീകരിച്ചവർക്കു മാത്രമേ ഒമാനിൽ വിമാനത്തവാളങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. സെപ്‍റ്റംബര്‍ ഒന്ന് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. രാജ്യത്തെ ...