ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയവും
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്കറ്റില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയവും. കൂടുതല്‍ വിനോദ സഞ്ചാരികളെ ഒമാനിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ...


