സൗദിയിലെ റിയാദിൽ അമ്പതിനായിരം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി
സൗദിയിലെ റിയാദിൽ അമ്പതിനായിരം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ശ്മശാനങ്ങൾ, റോഡുകൾ, പാത്രങ്ങൾ തുടങ്ങി നിരവധി ശേഷിപ്പുകളാണ് കണ്ടെത്തിയത്. ഹെറിറ്റേജ് കമ്മീഷന്റെ പദ്ധതിയുടെ ഭാഗമായാണ് പരിശോധന. മധ്യ ...


