മലയാളികൾക്ക് മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്
മലയാളികൾക്ക് മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്. തുർക്കിയിൽ ഷിപ്പിയാഡിൽ എഞ്ചിനയർമാർക്കാണ് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ജോലിക്കായി അപേക്ഷിക്കേണ്ടത്. മെക്കാനിക്കൽ എഞ്ചിനീയർ, പൈപ്പിംഗ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ...